മലയാളിയുടെ പ്രിയങ്കരി സുരഭി കേരളത്തിനു നേടിത്തന്ന യശസ് ചെറുതല്ല. കടുത്ത മത്സരം നേരിട്ടു തന്നെ പ്രശസ്ത നടിയെന്ന അംഗീകാരം നേടി രാജ്യത്തിന്റെ നെറുകയില്‍ മലയാളത്തിന്റെ കൊടിക്കൂറ പാറിച്ച സുരഭി
ക്ക് നേരെ സംഘപരിവാര്‍ കൂലികള്‍ നടത്തുന്ന തെറിയഭിഷേകം അപമാനകരമാണ്. ഇവര്‍ക്ക് ആരോടാണ് കൂറ്? സ്വന്തം നാടിന്റെ ജനാധിപത്യ സംസ്കാരത്തെ ഒറ്റിക്കൊടുക്കുന്ന വിനാശകാരികളായ ഇവരാണ് രാജ്യദ്രോഹികള്‍..
സുരഭി, സന്തോഷത്തോടെ ഇഷ്ടമുള്ള ഭക്ഷണം കഴിക്കൂ..
ഞങ്ങളെല്ലാം കൂടെയുണ്ട്..ആഘോഷിക്കാം നമുക്ക്..ഭക്ഷണത്തിന്റെ ജനാധിപത്യം