tag:blogger.com,1999:blog-1020672720952762856.post8493829257550792269..comments2019-03-28T06:12:22.950-07:00Comments on സ്ത്രീപക്ഷം - The Woman side...: മാര്‍ച്ച് 8 - ഓര്‍മ്മയല്ല - പ്രക്രിയയാണ്Dr T N Seemahttp://www.blogger.com/profile/11719713439856823967noreply@blogger.comBlogger8125tag:blogger.com,1999:blog-1020672720952762856.post-19968972058102414512011-01-10T23:11:09.132-08:002011-01-10T23:11:09.132-08:00ഒരുപാടു കാലം മുൻപ് ഒറ്റയായും ഇരട്ടയായും അറിയപ്പെടാ...ഒരുപാടു കാലം മുൻപ് ഒറ്റയായും ഇരട്ടയായും അറിയപ്പെടാത്ത എത്രയോ സ്ത്രീകൾ നടത്തിയ പോരാട്ടം.......
ഇനിയും ഒരുപാട് കാലം ഒറ്റയായും ഇരട്ടയായും പതുക്കെപ്പതുക്കെ ചെറു സംഘങ്ങളായും എത്രയോ സ്ത്രീകൾ നടത്തേണ്ടുന്ന പോരാട്ടം...
എന്തു മാർഗ തടസ്സമുണ്ടായാലും പതറാതെ..... നിറുത്താതെ....
പലപ്പോഴും വെറുതെ ജീവിച്ചിരിയ്ക്കുക എന്നതു കൂടി പോരാട്ടമായി തീർക്കേണ്ടി വരുന്ന എല്ലാവരേയും ഓർമ്മിച്ചുകൊണ്ട്.......Echmukuttyhttps://www.blogger.com/profile/08570949151744243587noreply@blogger.comtag:blogger.com,1999:blog-1020672720952762856.post-40673067230864769462010-03-14T22:36:44.328-07:002010-03-14T22:36:44.328-07:00സ്വാഗതം...സ്വാഗതം...കെhttps://www.blogger.com/profile/14280853608887413645noreply@blogger.comtag:blogger.com,1999:blog-1020672720952762856.post-58792579399687323322010-03-14T18:10:21.714-07:002010-03-14T18:10:21.714-07:00സ്ത്രീപക്ഷ പോരാട്ടങ്ങള്‍ക്കും നിലപാടുകള്‍ക്കും ഏറെ...സ്ത്രീപക്ഷ പോരാട്ടങ്ങള്‍ക്കും നിലപാടുകള്‍ക്കും ഏറെ പരിമിതികള്‍ ഉണ്ടെന്നറിയാം...എങ്കിലും അത് തുടര്‍ന്നേ പറ്റൂ...ഏറ്റവും അധികം എതിര്‍ക്കുന്നതു എന്നും നമ്മുടെ കൂടെ കാണും എന്ന് കരുതുന്നവര്‍ തന്നെ ആയിരിക്കും..പതറാതെ പോരാടുക എല്ലാ അഭിവാദ്യങ്ങളും...ലാല്‍ സലാം!!KRISHNAKUMAR Rhttps://www.blogger.com/profile/12793772511128806214noreply@blogger.comtag:blogger.com,1999:blog-1020672720952762856.post-75099709715092782482010-03-13T21:13:50.313-08:002010-03-13T21:13:50.313-08:00വനിതാ സംവരണം നീണാൾവാഴട്ടേ...വനിതാ സംവരണം നീണാൾവാഴട്ടേ...നന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-1020672720952762856.post-58509521211754730942010-03-13T20:46:21.825-08:002010-03-13T20:46:21.825-08:00സ്വാഗതംസ്വാഗതംമൂര്ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-1020672720952762856.post-57435493581083471252010-03-13T20:11:15.540-08:002010-03-13T20:11:15.540-08:00പഴകിയ സദാചാര സാങ്കേതങ്ങൾ തകർക്കുക വേദനാജനകമായിരി...പഴകിയ സദാചാര സാങ്കേതങ്ങൾ തകർക്കുക വേദനാജനകമായിരിക്കാം...എന്നാൽ അവ തകർക്കുക തന്നെ വേണം ..ശക്തിയിലേയ്ക്ക്....nalan::നളന്https://www.blogger.com/profile/02956856057934975318noreply@blogger.comtag:blogger.com,1999:blog-1020672720952762856.post-61035218825732532292010-03-13T11:46:46.368-08:002010-03-13T11:46:46.368-08:00സഖാവേ,
ഇന്നാണു അവിചാരിതമായി ഈ ബ്ലോഗ് കാണുന്നത്.ഇന...സഖാവേ,
ഇന്നാണു അവിചാരിതമായി ഈ ബ്ലോഗ് കാണുന്നത്.ഇന്നു തന്നെയാണു എം.പി ആയി സഖാവിനെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതും..എല്ലാ ആശംസകളും നേരുന്നു.
ബ്ലോഗുകളുടെ രംഗമായ “ബൂലോക”ത്തിലേക്ക് സ്വാഗതം.
സഖാവിന്റെ ബ്ലോഗ് പോസ്റ്റുകള്‍ അഗ്രിഗേറ്ററുകളായ “ ചിന്തയിലും” വരാന്‍ നോക്കണേ..
സംവരണ ബില്‍ രാജ്യസഭയില്‍ പാസ്സായി. ലോക്സഭയിലും പാസാകും എന്നു തന്നെ കരുതാം...
എനിക്കിനിയും മനസ്സിലാകാത്ത ഒന്നുണ്ട്. ഒരു സെക്യൂലര്‍ രാഷ്ട്രം എന്ന് നാഴികയ്ക്ക് നാല്‍പ്പത് വട്ടം ഉദ്ഘോഷിക്കുന്ന നമുക്ക് എന്തുകൊണ്ട് ഒരു ഏകീകൃത സിവില്‍കോഡിനു വേണ്ടി പരിശ്രമിച്ചു കൂടാ? സംവരണ ബില്ലിനെ എന്നപോലെ ഭരണ പക്ഷവും പ്രതിപക്ഷവും ഇക്കാര്യത്തില്‍ ഒരുമിച്ചു നിന്നിരുന്നുവെങ്കില്‍...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.com